യൂണിറ്റാസ് പെർ വെറെയിറ്റാറ്റെം

ഡാറ്റ സയന്റിയ എന്നാൽ സയന്റിയാ പെർ ടാറ്റയാണ്. ഇതിനെ ലാറ്റിൻ പദത്തിൽ ദത്തം വഴി അറിവെന്നാണ്, സയിൻസിൽ നിന്നാണ് സയന്റിയ വന്നത്, ഇത് സ്കിയോയുടെ വർത്തമാനകാലത്തിന്റെ അംഗക്രീയയാണ്, ഇതിന്റെ അർത്ഥം അറിയുന്നത്, മനസ്സിലാക്കുന്നത് എന്നെല്ലാമാണ്. ഇത് കോൺ സയന്റിയയുടെ ഒരേ ധാതുവാണ്. ഇതിന്റെ അർത്ഥം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്ന അറിവും സ്വന്തമായുള്ള അറിവുമാണ്. ദത്വത്തിന്റെ ബഹുവചനമാണ് ദത്തം, ഇതിന്റെ അർത്ഥം നമ്മൾ മനസ്സിലാക്കുന്നത് ചിന്താഗതിക്കനുസൃതമായാണ്. നമുക്ക് മനസ്സിലാകുന്നതും അല്ലെങ്കിൽ ബുദ്ധിപൂർവ്വം ഉണ്ടാക്കുന്നതുമായതിന്റെ ഡിജിറ്റൽ പ്രതിനിധാനമാണ്. ടാറ്റാ സയന്റിയയുടെ വീക്ഷണം. യൂണിറ്റാസ് പെർ വാരിട്ടറ്റത്തിന്‍്റെ വാക്യത്തില്‍ നല്ലവണ്ണം പ്രതിനിധാനം ചെയ്യുന്നു. ഈ ലാറ്റിൻ പദത്തിന്റെ അർത്ഥമാണ് യൂണിറ്റി ത്രൂ ഡൈവർസിറ്റി. ദത്തത്തിന്റെ  നാനാത്വത്തിൽ കൂടി എങ്ങനെ നമുക്ക് അറിവിന്റെ സംയോജനത്തിൽ എത്തിച്ചേരാൻ കഴിയും?
കൂടുതൽ അറിയുക

പരിഭാഷ നടത്തിയത്
രാജേന്ദ്രൻ എസ്
കോയബത്തൂർ , ഇന്ത്യ
ചൊവ്വ 2018-08-07