നാനാത്വത്തിൽ ഏകത്വം
വിജ്ഞാപനം
- നാം ആവശ്യപ്പെടുന്നതുപോലെ കൂടുതല്‍ മികച്ചതും മെച്ചപ്പെട്ടതുമായ ഗുണനിലവാരത്തിലുള്ള ജീവിതത്തിനു വേണ്ടി ഒരു പുതിയ പുരോഗമന സമൂഹത്തത്തിന്റെ ഉയര്‍ച്ചയ്ക്ക് ഉദ്ദീപനം പോലെ ഇന്റർനെറ്റിൽ നിന്നും ദത്തം ലഭ്യമാക്കണം.
- സാമൂഹികവും, ലിംഗപരവും, മതപരവും,ദേശീയപരവുമായ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ അല്ലെങ്കില്‍ മറ്റുകാരണങ്ങളിൽ നിന്നുമുള്ള സ്വതന്ത്രമായ എല്ലാവര്ക്കും ദത്തം വീണ്ടും ഉപയോഗിക്കാൻ ലഭിക്കണം.
- പ്രാദേശിക സംസ്ക്കാരവും, പാരമ്പര്യവും എന്നാല്‍ ആവശ്യകതയുടെയും ഉദ്ദേശ്യങ്ങളില്‍ നിന്നും വിവരങ്ങള്‍ കിട്ടുന്നതുപോലെ നമ്മൾ ലോകത്തിലെ വൈവിധ്യത്തെ വ്യക്തമായി ദത്തത്തില്‍ കൂടി പ്രതിനിധാനം ചെയ്യണം. പ്രാദേശിക ഭാഷകളിൽ ദത്തം പ്രകടിപ്പിക്കണം, അതുപോലെ ഏറ്റവും അനുയോജ്യമായ രീതിയിലുള്ള മൂല്യങ്ങളെ ഉപയോഗിച്ച് സാന്ദർഭികമായി പ്രശസ്തമായ വസ്തുതകളേയും രേഖപ്പെടുത്തണം.
- ദത്തത്തിനെ പ്രതിനിധാനം ചെയ്യുന്ന ഏകീകരണത്തെ തുടർച്ചയായി ഒരുമിച്ചിരിക്കുന്ന പ്രാധിനിത്യവുമായി വൈവിധ്യമുള്ള അറിവിനെ ദത്തം ഗ്രഹിക്കണം.
- അറിവിന്റേയും ദത്തത്തിന്റേയും പുരോഗമനത്തിനായി സ്വതന്ത്ര- താത്പര്യത്തോടുകൂടി സ്വമേധയായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നന്ദി.
- ടാറ്റാ സയന്റിയ എന്നത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. ദത്തത്തിന്റെ പ്രതിനിധിയായ വൈവിധ്യത്തില്‍ ഏകീകൃതമായ അറിവിലുള്ള മുന്നേറ്റത്തെ പിന്താങ്ങുന്ന പശ്ചാത്തല വികസനമാണ് ഇതിന്റെ ലക്ഷ്യം.
- സാങ്കേതിക പശ്ചാത്തല വികസനമാണ് ടാറ്റാ സയന്റിയയുടെ പ്രധാന ലക്ഷ്യം.
- കൈമാറുന്ന നല്ല പ്രവർത്തനത്തിന്റെ വികസനവും കൈക്കൊള്ളലും വഴിയുള്ള അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ടാറ്റാ സയന്റിയയുടെ രണ്ടാമത്തെ പ്രധാന ലക്ഷ്യം.
- ടാറ്റാ സയന്റിയയുടെ മൂന്നാമത്തെ പ്രധാന ലക്ഷ്യം, അനുമതിയും സ്വകാര്യതയുമായി ബന്ധപ്പെട്ട മറ്റുള്ള പ്രശ്നങ്ങളെ നിയമപരമായ അടിസ്ഥാന സൗകര്യങ്ങളിൽ കൂടി കൈകാര്യം ചെയ്യുന്നു.
- സാമ്പത്തികവും സാമുഹികവുമായിട്ടുള്ള ദത്തത്തിന്റെ അറിവ്, വികസനം, ചൂഷണം ഇതെല്ലാം സമൂഹവുമായി കേന്ദ്രീകൃതമായ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളെരുക്കുകയാണ് ടാറ്റാ സയന്റിയയുടെ നാലാമത്തെ പ്രധാന ലക്ഷ്യം.
പരിഭാഷ നടത്തിയത്
രാജേന്ദ്രൻ എസ്
കോയബത്തൂർ , ഇന്ത്യ
ചൊവ്വ 2018-08-07