വീക്ഷണവും ദൗത്യവും
നമ്മളെല്ലാവരും മറ്റുള്ളവരെക്കാൾ വ്യത്യസ്തമായ ലോകത്താണ് ജീവിക്കുന്നത്. ഇത് അവലോകനത്തിലൂടെ ഉണ്ടാകുന്നതാണ്. മറ്റുള്ളവരുമായി ഇതിന്റെ വിശദീകരണത്തിന്‍്റെ വിനിമയത്തിനായി ഭാഷയെ ഉപയോഗിക്കുന്നു. ഇതിൽകൂടി ഇതിന്റെ ഉദ്ദേശ്യം സാധൂകരിക്കുന്നു. ഭാഷയെ വർണ്ണിക്കുമ്പോഴുണ്ടാകുന്ന മാറ്റം വഴി എന്ത് വീണ്ടും വീണ്ടും സംഭവിക്കുന്നു എന്നതിൽ വ്യക്തമായി കണ്ടറിയുന്നതാണ് അറിവ്. മനുഷ്യൻ അവതരിച്ച നൂറ്റാണ്ടുമുതൽ ഈ പ്രവർത്തനം നടന്നുവരുന്നു
പുതിയ ആളുകളുമായി ഇടപഴകുന്നതിനും വ്യത്യസ്ത ഭാഷ സംസാരിക്കുന്നതിനും വ്യത്യസ്ത രീതിയിലുള്ള അറിവ്, സംസ്കാരം, പാരമ്പര്യം, എന്നിവയെല്ലാം ഇന്റർനെറ്റിലൂടെ കൈവരിക്കാൻ കഴിയുന്നു എന്നതാണു പുതുമ. ഇതു ജനങ്ങളിൽ വിധേയമാകുന്ന വൈവിധ്യപൂർണ്ണമായ വർദ്ധനവിൽ കൂടി പഠനത്തിനും കണ്ടുപിടിത്തത്തിനും അവസരങ്ങളുടെ അഭൂതപൂർവ്വമായ വൈപുല്യത്തെ നമുക്ക് ലഭ്യമാക്കും. അതേ സമയം ഇതുപോലുള്ള സമൃദ്ധിയെ ഉൾക്കൊള്ളുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള നമ്മുടെ പരിമിതമായ കഴിവുകൾ വെളിപ്പെടുത്തുകയും ചെയ്യുന്നു
സാമൂഹിക ഇടപെടലുകളുടെ നടപ്പിലുള്ള ഡിജിറ്റൽ ആഗോളവത്ക്കരണത്തിൽ കൂടി സാമൂഹിക വികസനത്തിന്റെ ഏകത്വത്തിന് കാരണമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങളുടെ വൈവിധ്യത്തെ പഠിക്കുന്നതിനും മനസ്സിലാക്കുന്നത്തിനും, താരതമ്യം ചെയ്യുന്നതിനും, ഏകീകരിക്കുന്നതിനും, നിയോഗിക്കുന്നതിനും അത് എങ്ങനെ പാരസ്പരിക ശൃംഖലയിലെ ദത്തത്തെ വെളിപ്പെടുത്തുന്നതും ഡാറ്റസയന്റിയയുടെ ദൗത്യമാണ്. ഏറെ സ്പഷ്ടമായതും ഉൾക്കൊള്ളുന്നതും, മെച്ചപ്പെട്ടതുമായ സമൂഹത്തെ അറിവിൽ കൂടി പ്രാപ്തമാക്കുകയാണ് ഇതിന്റെ വീക്ഷണം. അതേസമയം നമ്മുടെ ഒരേ അസ്ഥിത്വത്തിലുള്ള അടിത്തറയിൽ കൂടെ നൽകുന്ന ഐക്യത്തെ മനസ്സിലാക്കാൻ വഴിയൊരുക്കുന്നു. അങ്ങേയറ്റം ശക്തിയായി യോജിക്കുന്ന പരിമാണത്തിലുള്ളതാണ് കബ്യൂട്ടർ പരമായ ഈ രീതി, നടപ്പിലുള്ള ഉദാത്തമായ പഠനത്തിനു വേണ്ടി സർവകലാശാലകളെ തെരഞ്ഞെടുക്കുന്നത് നമ്മുടെ ഭാവിയെ ഉത്ബോധിപ്പിക്കുന്നതിനായി പ്രചോദിപ്പിക്കപ്പെടുന്നു.
പരിഭാഷ നടത്തിയത്
രാജേന്ദ്രൻ എസ്
കോയബത്തൂർ , ഇന്ത്യ
ചൊവ്വ 2018-08-07
വീക്ഷണവും ദൗത്യവും ഡൗൺലോഡ് ചെയ്യുക
ഡാറ്റസയന്റിയ
ഡാറ്റസയന്റിയ - ഉടൻ തന്നെ നിർമ്മിക്കാൻ പോകുന്ന ലാഭം നോക്കാത്ത സംഘടനയുടെ ലക്‌ഷ്യം അടിസ്ഥാന നിലവാരത്തിലുള്ള വിഭാഗത്തെ രൂപവത്കരിക്കുകയാണ്. ഇത് ജനങ്ങളുടെ നാനാത്വത്തിലുള്ള കൂട്ടായ്മയിലുള്ള മുന്നേറ്റത്തെ മനസ്സിലാക്കാനുള്ള വികസനത്തിന്റെയും പ്രചാരണത്തിന്റെയും ഉറവിടമായി പ്രവർത്തിക്കുന്നു. ഇത് പാരസ്പരിക ശൃംഖലയിലുള്ള ദത്തത്തെ പ്രതിനിധാനം പോകുന്നു.
ഡാറ്റസയന്റിയ ട്രെന്റോ സർവകലാശാലയും, ഇൻഫർമേഷൻ എഞ്ചിനീയറിംഗ് ആൻഡ് കംപ്യൂട്ടർ സയൻസ് വിഭാഗവും കുറച്ചു സഹപ്രവർത്തകരോടുകൂടി പരിപാലിക്കാൻ പോകുന്നു.